തെഹ്‌റാന്‍ | അമേരിക്കയും ഇസ്‌റാഈലും ചേര്‍ന്ന് ഇറാനില്‍ നാശം വിതയ്ക്കുമ്പോള്‍ അമേരിക്കയിലെ സാധാരണ ജനതയ്ക്കായി തുറന്ന കത്തെഴുതി ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. സാധാരണക്കാരായ അമേരിക്കന്‍ ജനതയോട് ഒട്ടും ശത്രുത പുലര്‍ത്തുന്നില്ലെന്ന് പ്രസിഡന്റ് കുറിപ്പില്‍...