
റിപ്പോര്‍ട്ട്
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവർത്തകരെ ആക്രമിച്ചു എന്ന് ആരോപിച്ച് കേസെടുത്ത വയൽക്കിളി പ്രവർത്തകരെ വെറുതെ വിട്ടു. സുരേഷ് കീഴാറ്റൂർ അടക്കം നാല് പ്രവർത്തകരെയാണ് വെറുതെ വിട്ടത്. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി....
