റിപ്പോര്‍ട്ട്
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ രാത്രി തുറക്കുന്നതിനെതിരെ കേന്ദ്ര ജല കമ്മീഷനെ സമീപിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴയിൽ ജലനിരപ്പുയരുമ്പോൾ രാത്രിയാണ് ഷട്ടറുകൾ തുറന്നത്. ഇത് ആളുകൾക്ക്...