
റിപ്പോര്‍ട്ട്
കോഴിക്കോട് ആക്രിക്കടയില്‍ തീപ്പിടുത്തം
കോഴിക്കോട് | കൊളങ്ങരപ്പീടികയില്‍ ആക്രിക്കടയില്‍ തീപ്പിടുത്തം. പഴയ പേപ്പര്‍ സൂക്ഷിച്ച കടയോട് ചേര്‍ന്ന ഷെഡിലാണ് തീപിടിത്തം.ഷെഡ് പൂര്‍ണമായും കത്തിയ നിലയിലാണ്. തൊട്ടടുത്തുള്ള കെട്ടിടത്തിനും കേടുപാടുണ്ട്. ഫയര്‍ഫോഴ്‌സ് സംഘം എത്തി തീയണച്ചു ജൂൺ 7 ന്...
