ന ഗോഡൗണില്‍ വന്‍ തീപിടിത്തം ന്യൂസ് ഡെസ്ക് കറുകച്ചാലിൽ ആക്രിഗോഡൗണില്‍ തീപിടിത്തം : ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. റിപ്പോര്‍ട്ട് ഹൈലൈറ്റുകൾകോട്ടയം കറുകച്ചാലിലെ ആക്രി മൊത്തവ്യാപാര ഗോഡൗണില്‍ വന്‍ തീപിടിത്തമുണ്ടായി.ഒന്‍പത് യൂണിറ്റ് ഫയര്‍ഫോഴ്സ് മണിക്കൂറുകളോളം പരിശ്രമിച്ചിട്ടും തീ പൂര്‍ണമായി അണയ്ക്കാനായില്ല.പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ആക്രി സാധനങ്ങള്‍ കത്തിനശിച്ചതോടെ പ്രദേശത്ത് കനത്ത പുകയും രൂക്ഷമായ ഗന്ധവും പടര്‍ന്നു.പാമ്പാടി, ചങ്ങനാശേരി, തിരുവല്ല, കോട്ടയം എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ