ആലപ്പുഴ: വെള്ളത്തിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തി: ജില്ല മെഡിക്കൽ ഓഫീസർ

July 7, 2021

– വെള്ളം അഞ്ചുമിനിട്ട് നന്നായി തിളപ്പിച്ചശേഷം മാത്രമേ ഉപയോഗിക്കാവൂ– ആരോഗ്യ ശുചിത്വ സമിതി യോഗങ്ങൾ ചേർന്നു ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് ജൂലൈ 6 ചൊവ്വാഴ്ച ശേഖരിച്ച് ജില്ല പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധനയ്ക്കു നൽകിയ വെള്ളത്തിൽ 180/100 മില്ലീലിറ്റർ …