ആലപ്പുഴ: ഒരു ദിവസം എട്ടു മണിക്കൂറോളമെടുത്ത് 893 പേര്‍ക്ക് വാക്‌സിന്‍ നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക കെ. പുഷ്പലതയെ അഭിനന്ദിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജെത്തി. ആശുപത്രി സന്ദര്‍ശിച്ച് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായ...
Read full story
എറണാകുളം: ജില്ലയിൽ  മഴക്കാല പൂർവ പകർച്ചവ്യാധി പ്രതിരോധ ശുചീകരണ പ്രവർത്തനങ്ങൾക്കായുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശാനുസരണം ജൂൺ  അഞ്ച് , ആറ് തീയതികളിലായി വിപുലമായ ജനകീയ പങ്കാളിത്തത്തോടെയാണ് 'കരുതൽ ജനകീയ ശുചീകരണ പരിപാടി' എന്ന് നാമകരണം ചെയ്തിട്ടുള്ള  ശുചീകരണ പ്രവർത്തനങ്ങൾ...
Read full story