
റിപ്പോര്‍ട്ട്
കണ്ണൂര്‍: മൊറാഴയിൽ വെള്ളിക്കീലെ കുന്ന് ഇടിച്ചുള്ള ആയുർവേദ റിസോർട്ട് നിർമ്മാണം അന്വേഷിക്കണമെന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് പരാതിയിൽ റിസോര്‍ട്ടിന് അനുകൂല നിലപാട് തഹസീൽദാർ സ്വീകരിച്ചെന്നതിന്റെ രേഖ പുറത്ത്. ആന്തൂർ മുൻസിപാലിറ്റിയുടെ അനുമതിയുണ്ട്, കുന്നിടിക്കുന്ന മണ്ണ് പുറത്തേക്ക്...
