റിപ്പോര്‍ട്ട്
ഇടുക്കി: രാഹുൽ ഗാന്ധിയ്‌ക്കെതിരെ അശ്ലീല പരാമർശവുമായി മുൻ എംപി ജോയ്‌സ് ജോർജ്. 29/03/21 തിങ്കളാഴ്ച ഇടുക്കി ഇരട്ടയാറിൽ എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ജോയ്‌സ് ജോർജിന്റെ വിവാദ പരാമർശം.രാഹുൽ വിദ്യാർത്ഥിനികളോട് സംവദിക്കുന്നതുമായി...