
റിപ്പോര്‍ട്ട്
പ്രതിരോധമൊരുക്കാന്‍ 600 ദശലക്ഷം ഡോളര്‍ അനുവദിക്കാന്‍ അമേരിക്ക
By ന്യൂസ് ഡെസ്ക്
•
February 26, 2022
വാഷിങ്ടണ്‍: യുക്രെയ്ന് സുരക്ഷാ സഹായമായി 600 ദശലക്ഷം ഡോളര്‍ അനുവദിക്കാന്‍ അമേരിക്കന്‍ തീരുമാനം. ആയുധങ്ങള്‍ ഉള്‍പ്പെടെ സുരക്ഷാ സാമഗ്രികള്‍ വാങ്ങുന്നതിനും സൈന്യത്തെ നവീകരിക്കുന്നതിനും 350 ദശലക്ഷം ഡോളറും, സഹായം എന്ന നിലയില്‍ 250 ദശലക്ഷം ഡോളറും നല്‍കാന്‍ തീരുമാനമായതായി വൈറ്റ് ഹൗസ്...
Read full story

