റിപ്പോര്‍ട്ട്
കൊച്ചി: സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-സിപിഐഎം ധാരണയുണ്ടെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ . മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫ് പിന്തുണ തേടിയ മുല്ലപ്പള്ളിയുടെ വാക്കുകള്‍ ഇതിന്റെ തെളിവാണെന്നും അദ്ദേഹം 05/04/21തിങ്കളാഴ്ച പറഞ്ഞു. ശക്തമായ...