തെരുവ് നായകൾക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം; പരിക്കേറ്റ നായ്ക്കളെ അടക്കം പുനരധിവസിപ്പിക്കുന്ന സന്നദ്ധ പ്രവർത്തകർ പ്രതിസന്ധിയിൽ
കൊച്ചി: നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പ്രതിസന്ധിയിൽ ആയിരിക്കുകയാണ് പരിക്കേറ്റ തെരുവുനായ്ക്കളെയടക്കം പുനരധിവസിപ്പിക്കുന്ന സന്നദ്ധ പ്രവർത്തകർ. വീടുകളിൽ നിന്നും മൃഗങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഭീഷണിപ്പെടുത്തുമ്പോൾ എവിടേക്ക് മാറ്റണമെന്ന് അറിയാതെ വിഷമവൃത്തത്തിൽ ആയിരിക്കുകയാണ് പലരും. റോഡുകളിലൂടെ വാഹനങ്ങൾ കുതിച്ചു പായുമ്പോൾ പരിക്കേറ്റവ, രോഗങ്ങൾ …