റിപ്പോര്‍ട്ട്
മോസ്‌കോ: റഷ്യയിലെ വ്‌ലാഡിവോസ്റ്റോക് നഗരം തങ്ങളുടേതാണെന്ന അവകാശവാദവുമായി ചൈന. 19ാം നൂറ്റാണ്ടില്‍ വ്‌ലാഡിവോസ്റ്റോക്ക് ചൈനയുടെ ഭാഗമായിരുന്നുവെന്ന അവകാശവാദവുമായി ചൈനയുടെ ഔദ്യോഗിക വാര്‍ത്താചാനലായ ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്കിലെ മാധ്യമപ്രവര്‍ത്തകന്‍ ഷെന്‍ ഷിവെയ്മാണ് രംഗത്തുവന്നത്. വ്‌ലാഡിവോസ്റ്റോക്ക്...