റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഇക്കഴിഞ്ഞ ഞായറാഴ്ച തനിക്കായി തയ്യാറാക്കിയ വിശ്വരൂപ ശില്പം നേരില്‍ കാണാനായി മോഹന്‍ലാല്‍ വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍ എത്തി.വാര്‍ത്തകളിലൂടെ എല്ലാവരും ഈ ശില്പം കണ്ടെന്നും, അപ്പോ താനും കാണേണ്ടേ എന്നും മോഹന്‍ലാല്‍ ശില്പി വെള്ളാര്‍...