
റിപ്പോര്‍ട്ട്
കൊച്ചി: ദൃശ്യകലാരംഗത്തെ മികച്ച കലാസൃഷ്ടികള്‍ക്കു കേരള ലളിതകലാ അക്കാദമി നല്‍കുന്ന 51-ാമത് സംസ്ഥാന ദൃശ്യകലാപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംസ്ഥാന പുരസ്‌കാരം നേടിയവര്‍: അമീന്‍ ഖലീല്‍, പ്രകാശന്‍ കെ.എസ്, ഷാന്‍ കെ.ആര്‍., ശ്രീജ പി.ബി. (ശ്രീജ പള്ളം),...
