ന്യൂഡല്‍ഹി | ഇന്ത്യ പാക് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശപര്യടനം മാറ്റിവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മെയ് 13 മുതല്‍ 17 വരെ ക്രൊയേഷ്യ, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ എന്നിവിടങ്ങളിലേക്ക് നടത്താൻ നിശ്ചയിച്ചിരുന്ന പര്യടനങ്ങളാണ് മാറ്റിവെച്ചത്. അതേസമയം കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി യോഗം ചേര്‍ന്നു. പ്രതിരോധ-ആഭ്യന്തര...
Read full story
തിരുവനന്തപുരം: ഈസ്റ്ററിനോട് അനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കാൻ ബിജെപി നേതാക്കൾ. ഈസ്റ്റർ ഞായറാഴ്ച ബിജെപി നേതാക്കള്‍ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലെത്തും. പള്ളികള്‍ സന്ദര്‍ശിക്കാന്‍ ജില്ലാ അധ്യക്ഷന്മാര്‍ക്ക് ബിജെപി നേതൃത്വം നിര്‍ദേശം നല്‍കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രാവിലെ എട്ടരയ്ക്ക്...
Read full story
ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ഏപ്രില്‍ അഞ്ചിന് ശ്രീലങ്ക സന്ദര്‍ശിക്കും.സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ശ്രീലങ്കയിലെ സാംപൂര്‍ സോളാര്‍ പവര്‍ സ്റ്റേഷന്‍ മോദി ഉദ്ഘാടനം ചെയ്യും ശ്രീലങ്കന്‍ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടാക്കിയ കരാറുകളില്‍ അന്തിമ...
Read full story
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം ആദ്യം ശ്രീലങ്ക സന്ദർശിക്കും. ശ്രീലങ്കൻ പാർലമെന്റില്‍ അവരുടെ വിദേശകാര്യ മന്ത്രി വിജിത ഹെരാത്താണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. 2015ന് ശേഷമുള്ള മോദിയുടെ നാലാമത്തെ ശ്രീലങ്കൻ സന്ദർശനമാണിത്. സാംപൂർ സൗരോർജ്ജ നിലയം ഉദ്ഘാടനം ചെയ്യും...
Read full story
ഡല്‍ഹി: ഫ്രാൻസ്, അമേരിക്ക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 10 തിങ്കളാഴ്ച യാത്ര തിരിക്കും. ഇന്ന് വൈകുന്നേരം ഫ്രാൻസില്‍ എത്തുന്ന മോദി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും.11 ചൊവ്വാഴ്ച നടക്കുന്ന നിർമിത ബുദ്ധി ഉച്ചകോടിയില്‍...
Read full story
തിരുവനന്തപുരം : രാഷ്ട്രീയ പ്രവർത്തകർ ജയിലില്‍ കിടക്കുമ്പോള്‍ നേതാക്കള്‍ കാണുന്നത് സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി. പെരിയ കൊലക്കേസ് പ്രതികളെ പി ജയരാജൻ ജയിലില്‍ സന്ദർശിച്ചതാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. സംഭവം ഗൗരവത്തോടെ കാണുന്നില്ലായെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ കൊലപാതക കേസുകളില്‍ നീതിയുക്തവും സുതാര്യവുമായ അന്വേഷണം...
Read full story
മോസ്കോ: ഇന്ത്യക്കാര്‍ക്ക് 2025 മാര്‍ച്ച്‌ മുതല്‍ വിസയില്ലാതെ റഷ്യ സന്ദര്‍ശിക്കാം. റഷ്യക്കാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാനും വിസ നിയന്ത്രണം ഒഴിവാക്കി.വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിസിറ്റ് വിസ സമ്പ്രദായത്തില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം കാരണം റഷ്യന്‍ ടൂറിസം മേഖല കടുത്ത...
Read full story
ഡല്‍ഹി: ദേശീയസുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ ചൈനയിലേക്ക്. യഥാർഥ നിയന്ത്രണരേഖയില്‍നിന്ന് (എല്‍എസി) ഇന്ത്യയും ചൈനയും സൈനികരെ പിൻവലിച്ചതിനുശേഷം നടത്തുന്ന ചർച്ചകളില്‍ അജിത് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തും. .2019നുശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ച .2019നുശേഷം ആദ്യമായാണ് ഇന്ത്യയുടെയും ചൈനയുടെയും...
Read full story
ഡല്‍ഹി : മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തി. ഡിസംബർ 15 ന് വൈകീട്ട് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ദിസനായകയെ കേന്ദ്രമന്ത്രി എല്‍ മുരുഗന്‍ സ്വീകരിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെയും സന്ദര്‍ശിക്കും. വിദേശകാര്യമന്ത്രി...
Read full story
ലക്നൗ: മോസ്കില്‍ സർവേ നടത്തുന്നതിനെതിരേയുള്ള പ്രതിഷേധത്തെത്തുടർന്ന് സംഘർഷഭരിതമായ ഉത്തർപ്രദേശിലെ സംബാലില്‍ പുറത്തുനിന്നുള്ളവരുടെ വിലക്ക് ജില്ലാ ഭരണകൂടം 2024 ഡിസംബർ പത്തുവരെ നീട്ടി. നേരത്തേ നവംബർ 30 ശനിയാഴ്ചവരെയായിരുന്നു വിലക്ക് പ്രഖ്യാപിച്ചിരുന്നത്. മേഖലയില്‍ പൂർണസമാധാനം ലക്ഷ്യമിട്ടാണ് വിലക്ക് നീക്കിയത്. 15അംഗസംഘം സംബാല്‍ സന്ദർശിക്കുമെന്ന്...
Read full story