റിപ്പോര്‍ട്ട്
കൊല്ലം: പതിവ് ‘എക്‌സിക്യുട്ടിവ്’ വേഷത്തില്‍ നിന്ന് മാറി മുണ്ടുടുത്ത് ‘തനി നാടന്‍’ വേഷത്തില്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ കലക്‌ട്രേറ്റില്‍. ചിങ്ങപ്പിറവിയോടു ചേര്‍ത്താണ് വസ്ത്രധാരണത്തെ മിക്കവരും കണ്ടെതെങ്കിലും ഗൗരവം ചോരാതെയുള്ള സന്ദര്‍ശനമാണ് വിവിധ...