റിപ്പോര്‍ട്ട്
മനാമ: കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയടക്കം 21 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ബഹ്റൈൻ. ബഹ്റൈൻ റെസിഡന്റ് വിസാ ഉടമകളൊഴികെ 16 രാജ്യങ്ങളെയാണ് ബഹ്റൈൻ പുതുതായി റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്നാണ് ബഹ്റൈൻ...