അടൂർ: അപകടത്തേ തുടർന്ന് അവശനായി അടൂർ പൊലീസ് സ്റ്റേഷനില്‍ സഹായാഭ്യർത്ഥനയുമായെത്തിയ ഏനാത്ത് സ്വദേശിയായ വിപിൻനാഥിനെ ജനമൈത്രി പൊലീസ് കസ്തുർബ ഗാന്ധി ഭവനിലെത്തിച്ച് സംരക്ഷണം നല്‍കി.ഹെവിഡ്യൂട്ടി വാഹനങ്ങള്‍ ഓടിച്ച് ജീവിതമാർഗം കണ്ടെത്തിയിരുന്ന വിപിൻനാഥ് ലോറിയില്‍നിന്ന് വീണാണ്...