
റിപ്പോര്‍ട്ട്
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ ശേഷം ജാമ്യം ലഭിക്കാതെ ജയില്‍മോചിതനായ വിപിന്‍ ലാലിനെ കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ശനിയാഴ്ച(23/01/21) ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി വാറന്റ് പുറപ്പെടുവിച്ചു. ഒരിടവേളക്ക് ശേഷം കേസിലെ സാക്ഷി വിസ്താരം...

