ഒമാൻ ഉൾക്കടലിൽ ഇറാൻ പതാകയുള്ള ചരക്ക് കപ്പൽ അമേരിക്കപിടിച്ചെടുത്തു : ചർച്ചകൾക്ക് മുൻപായി സംഘർഷം രൂക്ഷമാകുന്നു

ഒമാൻ ഉൾക്കടൽ | ഇറാൻ കപ്പൽ പിടിച്ചെടുത്തതായി ട്രംപ് പ്രഖ്യാപനം ഒമാൻ ഉൾക്കടലിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാൻ പതാകയുള്ള ചരക്ക് കപ്പൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്തതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. ഹോർമുസ് കടലിടുക്കിന് …

ഒമാൻ ഉൾക്കടലിൽ ഇറാൻ പതാകയുള്ള ചരക്ക് കപ്പൽ അമേരിക്കപിടിച്ചെടുത്തു : ചർച്ചകൾക്ക് മുൻപായി സംഘർഷം രൂക്ഷമാകുന്നു Read More

വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച ഇ​റാ​നി​യ​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വെ​ടി​വെ​ച്ചി​ട്ട് ഖ​ത്ത​ർ

ദോ​ഹ: വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച ര​ണ്ട് ഇ​റാ​നി​യ​ൻ സു​ഖോ​യ്-24 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഖ​ത്ത​ർ വെ​ടി​വെ​ച്ചി​ട്ടു. ഫെവീഹോീബ 28 ശ​നി​യാ​ഴ്ച മു​ത​ൽ അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ഇ​റാ​ന് മേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് നേ​രെ ഇ​റാ​ൻ മി​സൈ​ൽ-​ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ത​ങ്ങ​ളു​ടെ സി​വി​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റു​ക​ൾ​ക്കും …

വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച ഇ​റാ​നി​യ​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വെ​ടി​വെ​ച്ചി​ട്ട് ഖ​ത്ത​ർ Read More