
റിപ്പോര്‍ട്ട്
ചാലക്കുടി: ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവ പോലീസുകാരന്‍ മരിച്ചു. പേരാമംഗലം സ്‌റ്റേഷനിലെ സിപിഒ മരുതൂര്‍വട്ടം കുന്നേല്‍ വീട്ടില്‍ പുരുഷോത്തമന്റെ മകന്‍ വിനോദ് (38) ആണ് മരിച്ചത്. ദേശീയപതയില്‍ കൊരട്ടിയില്‍ പൊങ്ങത്തുവച്ച് 12.02.2021 വെളളിയാഴ്ച രാവിലെ 7.30...
