കോഴിക്കോട് | നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ഷിമോഗ കൊപ്പ സ്വദേശി ഡോളര്‍ അനി(അനില്‍കുമാര്‍ 38)യെയും കൂട്ടാളിയെയും പോലീസ് പിടികൂടി.കഴിഞ്ഞ മാസം 24-ന് കോഴിക്കോട് അഴകൊടി ക്ഷേത്രത്തിന് സമീപമുള്ള സൈബര്‍ ഫോറന്‍സിക് വിദഗ്ധന്‍ വിനോദ് ഭട്ടത്തിരിപ്പാടിന്റെ വീട്ടില്‍നിന്ന് 20...
Read full story