
ന്യൂഡല്‍ഹി: റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പീഡനപ്പരാതിയില്‍ ക്രിയാത്മക നടപടി സ്വീകരിക്കാത്തതില്‍ കേന്ദ്രകായിക മന്ത്രി അനുരാഗ് താക്കൂറിനെതിരേ ഗുസ്തിതാരങ്ങള്‍. ഒരു സമിതി രൂപീകരിച്ചതിലൂടെ പരാതി ഒതുക്കാന്‍ താക്കൂര്‍ ശ്രമിച്ചെന്ന് ഗുരുതര ആരോപണം.ജന്തര്‍ മന്ദറില്‍ 11 ദിവസമായി സമരത്തിലുള്ള ഗുസ്തിതാരങ്ങളില്‍...
Read full story


