വില്ലിയൻ ഇനി ആഴ്സണൽ താരം.

August 14, 2020

ലണ്ടൻ : ഏഴ് വർഷമായി ചെൽസിയുടെ ജേഴ്സിയണിയുന്ന ബ്രസീലിയൻ മിഡ്ഫീൽഡർ വില്ലിയൻ ആഴ്സണലുമായി കരാർ ഒപ്പിട്ടു. ചെൽസിയുമായുള്ള കരാർ അവസാനിച്ചതിനാൽ ഫ്രീ ട്രാൻസ്ഫറിലാണ് താരം ആഴ്സണലിലേക്കെത്തുന്നത്. മൂന്നു വർഷത്തേക്കുള്ള കരാറിലാണ് താരം ഒപ്പിട്ടത്. താരം ആഴ്സണലിൽ ചേർന്നതിൽ സന്തോഷമുണ്ടെന്ന് ക്ലബ്ബ് മാനേജർ …