
റിപ്പോര്‍ട്ട്
ഷിംലയിൽ വിഷക്കായ ഭക്ഷിച്ചതിനെ തുടർന്ന് പന്ത്രണ്ട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
March 12, 2023
ഷിംല: വിഷക്കായ ഭക്ഷിച്ച് അവശനിലയിലായതിനെ തുടർന്ന് പന്ത്രണ്ട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛർദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടികൾ ആശുപത്രിയിലെത്തിയത്. ഹിമാചൽപ്രദേശിലെ ഉനയിൽ ലാൽസിംഘി ഗ്രാമത്തിലാണ് സംഭവം. കുടിയേറ്റത്തൊഴിലാളികളുടെ കുട്ടികളെയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. മൂന്ന് മുതൽ ഒമ്പത് വയസ് വരെ...
Read full story

