ശശികല ആശുപത്രി വിട്ടു

ബംഗളുരു: കൊവിഡ് ചികിത്സയിലായിരുന്ന അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവും തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വി. കെ ശശികല ആശുപത്രി വിട്ടു. ബംഗളൂരു വിക്ടോറിയ ആശുപത്രിയിലായിരുന്നു ശശികല ചികിത്സയിൽ കഴിഞ്ഞിരുന്നത്. വരുന്ന ദിവസങ്ങളിൽ ശശികല ബം​ഗളൂരുവിൽ തുടരും. തമിഴ്നാട്ടിലേയ്ക്കുള്ള …

ശശികല ആശുപത്രി വിട്ടു Read More

980 ഗ്രാം തൂക്കവുമായി ജനിച്ച പെണ്‍കുഞ്ഞ് കൊവിഡിനെ അതിജീവിച്ചു

ബംഗളൂരു: മാസം തികയാതെ വെറും 980 ഗ്രാം തൂക്കവുമായി ജനിച്ച പെണ്‍കുഞ്ഞ് കൊവിഡിനെ അതിജീവിച്ചു. ജനിച്ച് അഞ്ചാം ദിവസമാണ് കുഞ്ഞിന് കൊവിഡ് സ്ഥീരികരിച്ചത്. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലാണ് സംഭവം. കുഞ്ഞിന് ഇപ്പോള്‍ കൊവിഡോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ …

980 ഗ്രാം തൂക്കവുമായി ജനിച്ച പെണ്‍കുഞ്ഞ് കൊവിഡിനെ അതിജീവിച്ചു Read More

ഗര്‍ഭിണിയായ കോവിഡ് രോഗിയെ പീഡിപ്പിച്ച ഡോക്ടറെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടി വിവാദമാകുന്നു

. ബംഗളുരു: ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ജൂലൈ 25നായിരുന്നു സംഭവം. ആശുപത്രിയിലെ ട്രോമ കെയര്‍ വിഭാഗത്തിലെ ഡോക്ടര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. ആശുപത്രിയിലെ നോഡല്‍ ഓഫീസര്‍ക്ക് യുവതി നല്‍കിയ പരാതി കൂടാതെ വിവി പുരം പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. എഫ് …

ഗര്‍ഭിണിയായ കോവിഡ് രോഗിയെ പീഡിപ്പിച്ച ഡോക്ടറെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടി വിവാദമാകുന്നു Read More

കൊല്ലം; മെട്രോ സ്‌കാന്‍ സെന്റര്‍ സന്ദര്‍ശിച്ചവര്‍ ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടണം

കൊല്ലം: ജില്ലാ ആശുപത്രിയ്ക്ക് സമീപമുള്ള മെട്രോ സ്‌കാന്‍ സെന്ററില്‍ മെയ് 20 ന് ഉച്ചയ്ക്ക് 12.15 നും 2.30 നും ഇടയില്‍ സന്ദര്‍ശിച്ചവര്‍ ഗവണ്‍മെന്റ് വിക്‌ടോറിയ ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-8943341430. ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/82964

കൊല്ലം; മെട്രോ സ്‌കാന്‍ സെന്റര്‍ സന്ദര്‍ശിച്ചവര്‍ ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടണം Read More

പ്രസവിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു; കൊല്ലത്തെ വിക്ടോറിയ ആശുപത്രി പൂട്ടി

കൊല്ലം: പ്രസവിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് കൊല്ലത്തെ വിക്ടോറിയ ആശുപത്രി പൂട്ടി. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരെയും ക്വാറന്റൈനിലാക്കുകയും ചെയ്തു. കൊവിഡ് ഹോട്ട് സ്‌പോട്ടായ കല്ലുവാതുക്കല്‍ സ്വദേശിയായ യുവതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ഭര്‍ത്താവ് മലപ്പുറത്ത് കാറ്ററിങ് ജോലി ചെയ്യുകയാണ്. …

പ്രസവിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു; കൊല്ലത്തെ വിക്ടോറിയ ആശുപത്രി പൂട്ടി Read More