3000 രൂപ വീതം വാങ്ങി അമ്മ വിറ്റ 5 ബാലികമാര്‍ ലൈംഗികാതിക്രമത്തിന് ഇരയായി: രക്ഷിച്ച് പൊലിസ്

November 10, 2020

പുതുച്ചേരി: പിതാവിന്റെ മരണ ശേഷം അമ്മ വില്‍ക്കുകയും കഴിഞ്ഞ ഒന്നര വര്‍ഷമായി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത അഞ്ച് പെണ്‍കുട്ടികളെ പോലിസ് രക്ഷപ്പെടുത്തി. തമിഴ്നാട്ടിലെ ചയ്യാറില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് രക്ഷപ്പെടുത്തിയതെന്നും കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ താറാവ് വളര്‍ത്തുന്ന കന്നിയപ്പന്‍, അയാളുടെ കുടുംബാംഗങ്ങള്‍, …