
തൊഴിലവസരങ്ങള്‍
കണ്ണൂർ: പയ്യന്നൂര്‍ താലൂക്കിലെ കോറോം വില്ലേജിലെ പള്ളിത്തറ വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് താല്‍പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും...
