
റിപ്പോര്‍ട്ട്
ജാമ്യാപേക്ഷയില്‍ വിധി 20 ന്
മാവേലിക്കര: അഡ്വ. രഞ്ജിത്ത് ശ്രീനിവാസ് വധക്കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവി മുമ്പാകെ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷയില്‍ 20 നു വിധിപറയും.ഒരു വര്‍ഷമായി തടങ്കലിലാണെന്നും ആലപ്പുഴയില്‍ നടന്ന...
