തൃശൂര്‍ വെങ്ങിണിശ്ശേരിയില്‍ ഭിന്നശേഷി പരിശീലന കേന്ദ്രം തുറന്നു

August 6, 2020

തൃശൂര്‍: വെങ്ങിണിശ്ശേരിയില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള പരിശീലന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തും ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി 20 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് പരിശീലനകേന്ദ്ര നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ചേര്‍പ്പ് ബ്ലോക്ക് പ്രസിഡന്റ് വി …