
റിപ്പോര്‍ട്ട്
സാംസ്കാരിക വകുപ്പ് തയ്യാറാക്കുന്ന 'മഴമിഴി'യുടെ രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചു. വെള്ളിനേഴി കലാഗ്രാമത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷ്മി ചിത്രീകരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ എം പരമേശ്വരൻ പരിപാടിയിൽ അധ്യക്ഷനായി. പത്ത് കലാരൂപങ്ങളുടെ രംഗാവതരണമാണ്...
