
അറിയിപ്പുകള്‍
സംസ്ഥാന ആരോഗ്യ വനിതാ-ശിശു വികസന മന്ത്രി വീണാ ജോർജ്ജ് ചെയർപേഴ്‌സണും പതിനാല് എം.എൽ.എ.മാർ അംഗങ്ങളുമായിട്ടുള്ള 2021-ലെ കേരള പൊതുജനാരോഗ്യ ബിൽ സംബന്ധിച്ച് സെലക്ട് കമ്മിറ്റി പൊതുജനങ്ങൾ, ജനപ്രതിനിധികൾ, സംഘടനകൾ, ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ എന്നിവരിൽ...
