
റിപ്പോര്‍ട്ട്
ജീവിതത്തില്‍ വലിയ പ്രതിസന്ധികളെ അതിജീവിച്ച് കടന്നുവന്ന വയോജനങ്ങളുടെ അനുഭവ സമ്പത്ത് ചെറുപ്പക്കാര്‍ക്ക് മുതല്‍ക്കൂട്ടാണെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്. മുതിര്‍ന്ന പൗരന്മാരുടെ മാനസിക-ശാരീരിക ആരോഗ്യം ഉറപ്പുവരുത്താന്‍ തൃക്കാക്കര നഗരസഭയും സാമൂഹ്യ സുരക്ഷാ മിഷനും...

