പത്തനംതിട്ട: മഴക്കാലപൂര്‍വ പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുക ലക്ഷ്യമാക്കി പത്തനംതിട്ട ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. ജില്ലാപോലീസ് ആസ്ഥാനം, എ.ആര്‍ ക്യാമ്പ് എന്നിവയുടെ പരിസരങ്ങളാണ് വൃത്തിയാക്കിയത്.  കോവിഡ് മഹാമാരിയുടെയും കടന്നുവരുന്ന കാലാവര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധികള്‍...