റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷന് പ്രതിപക്ഷ ബഹളത്തോടെ തുടക്കം. പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനയെച്ചൊല്ലിയാണ് സഭ പ്രക്ഷുബ്ധമായത്. ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് നിര്‍ത്തിവെച്ചു. സഭ നിര്‍ത്തിവെച്ച് ഇന്ധന വിലക്കയറ്റം...