റിപ്പോര്‍ട്ട്
തിരുവനന്തപുരം: അഭയ കേസ് പ്രതികൾ കുറ്റക്കാരാണെന്ന വിധി വന്ന ഉടൻ നിറകണ്ണുകളോടെ കോടതി മുറിയ്ക്കു പുറത്തേക്കു വന്ന ഒരുദ്യോഗസ്ഥനുണ്ട് , മുൻ സിബിഐ ഉദ്യോഗസ്ഥനായ വർഗീസ് പി തോമസ്. താങ്കൾ എന്തിനാണ് കരയുന്നത് എന്ന്...