റിപ്പോര്‍ട്ട്
ന്യൂഡൽഹി- ചെന്നൈ ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസിൽ തീപിടിത്തം
By ന്യൂസ് ഡെസ്ക്
•
February 18, 2026
നാഗ്പുർ: ന്യൂഡൽഹിയിൽനിന്ന് ചെന്നൈയിലേക്കുള്ള ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസിൽ തീപിടിത്തം. ഫെബ്രുവരി 17 ചൊവ്വാഴ്ച പുലർച്ചെ മഹാരാഷ്ട്രയിലെ നാഗ്പുർ പിന്നിട്ടതിനുശേഷം വാർധയിലെ സിന്ദി സ്റ്റേഷനിലേക്കു കടക്കുമ്പോൾ ഗാർഡിന്റെ കോച്ചിലാണ് തീ കണ്ടത്.ആളപായമില്ല വൻദുരന്തം ഒഴിവായി. ട്രെയിൻ പെട്ടെന്ന് നിർത്തി കോച്ച് വേർപെടുത്തിയതിനാൽ വൻദുരന്തം...
Read full story

