റിപ്പോര്‍ട്ട്
കണ്ണൂര്‍: ജില്ലയില്‍ കോളയാട് മേനച്ചോടി - തൃക്കടാരിപൊയില്‍ കണ്ണൂര്‍ വിമാനത്താവളം റോഡ്,  വാരപ്പീടിക- മഞ്ഞളാംപുറം റോഡ് എന്നിവയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 33 കോടി ചെലവിലാണ് ഇരു...