
റിപ്പോര്‍ട്ട്
ലോകകപ്പ് ഫുട്ബോളിനെ ആവേശത്തോടെ വരവേറ്റ് അഴീക്കോട്
വലയിലേക്ക് കുതിച്ച ഓരോ പന്തും ഹർഷാരവങ്ങളോടെ കാണികൾ വരവേറ്റപ്പോൾ അത് കാൽപ്പന്തു കളിയുടെ വിശ്വ മാമാങ്കത്തിനുള്ള വരവേൽപ്പായി. ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കുന്നതിനായി അഴീക്കോട് മണ്ഡലത്തിൽ സംഘടിപ്പിച്ച സോക്കർ ഫെസ്റ്റ് ആരാധകർക്ക് ആവേശ കളിയാട്ടത്തിന്റെ തുടക്കമായി....
