വനിതാദിനം: സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാര വിതരണവും മുഖ്യമന്ത്രി നിർവഹിക്കും

March 7, 2020

തിരുവനന്തപുരം മാർച്ച് 7: അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാരവിതരണവും മാർച്ച് ഏഴിന് വൈകിട്ട് നാലിന് നിശാഗന്ധി ആഡിറ്റോറിയത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വനിത ശിശുവികസന മന്ത്രി കെ.കെ. ശൈലജ ടീച്ചർ യോഗത്തിൽ അധ്യക്ഷത വഹിക്കും. ചടങ്ങിൽ സർഗ അവാർഡ്, …