
Tag: vallathol


പൊന്നാനി പുഴയുടെ തീരത്ത് വളളത്തോളിന് സ്മാരകമുയരുന്നു
മലപ്പുറം: മഹാകവി വളളത്തോളിന്‍റെ ജന്മനാടായ മലപ്പുറം തിരൂരില്‍ അദ്ദേഹത്തിന് സ്‌മാരകം ഉയരുന്നു. തിരൂരിനടുത്ത് മംഗലം ചേന്നരയിലെ പെരുന്തിരത്തി -വാടിക്കടവ് തൂക്കുപാലത്തിന് സമീപമാണ് സ്‌മാരകം ഉയരുന്നത്. മുട്ടന്നൂരിലെ പൊതു പ്രവര്‍ത്തകന്‍ സലാം പൂതേരിയാണ് സ്‌മാരകത്തിനുളള സ്ഥലം സൗജന്യമായി വിട്ടുനല്‍കിയത് . വളളത്തോളിന്‍റെ നിരവധി …