റിപ്പോര്‍ട്ട്
കാക്കനാട്: ബ്രഹ്‌മപുരത്ത് കരാര്‍ ഏറ്റെടുത്ത കമ്പനി 30 ശതമാനം ജോലികള്‍ പോലും പൂര്‍ത്തിയാക്കിയിരുന്നില്ലെന്ന് വ്യക്തമായി. ശാസ്ത്രീയ രീതിയില്‍ മാലിന്യ സംസ്‌കരണം നടത്തുന്നില്ലെന്ന് വ്യക്തമായിട്ടും 2013ല്‍ കരാറെടുത്ത കമ്പനി 2020 വരെ തുടര്‍ന്നതും ദുരൂഹതയുണര്‍ത്തുന്നു. 2008ല്‍...