റിപ്പോര്‍ട്ട്
തൃശ്ശൂർ: ജിമ്മിൽ വ്യായാമത്തിനിടെ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ട്രെയിനർ അറസ്റ്റിൽ. വടൂക്കര ഫോർമൽ ഫിറ്റ്നെസ്സ് സെന്റർ ഉടമയും ട്രെയിനറുമായ പാലക്കൽ സ്വദേശി അജ്മലാണ് അറസ്റ്റിലായത്.2023 ഫെബ്രുവരി 22നായിരുന്നു സംഭവം നെടുപുഴ പൊലീസ് അറസ്റ്റ്...