നടൻ വടിവേലു ലോക്‌സഭയിലേക്ക്? ഡി.എം.കെ. സ്ഥാനാർഥിയാവുമെന്ന് അഭ്യൂഹം
ചെന്നൈ: നടൻ വടിവേലു ഡിഎംകെയുടെ സ്ഥാനാർത്ഥിയായി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അഭ്യൂഹം. തനിക്കതേക്കുറിച്ച് അറിയില്ലെന്ന് വടിവേലു പറഞ്ഞെങ്കിലും പൂർണമായും നിഷേധിക്കാൻ താരം തയ്യാറായിട്ടില്ല. തമിഴിൽ ഏറ്റവും തിരക്കുള്ള ഹാസ്യതാരമായിരിക്കേ 2011-ലെ തിരഞ്ഞെടുപ്പിൽ വടിവേലു ഡി.എം.കെ.ക്ക് വേണ്ടി പ്രചാരത്തിനിറങ്ങിയിരുന്നു. ആ തിരഞ്ഞെടുപ്പിൽ അണ്ണാ …