
ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് തമിഴ് ഹാസ്യനടന്‍ വടിവേല്‍ ബാലാജി (45) അന്തരിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തെ ചെന്നൈയിലെ ഒരു സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. 2020 സെപ്‌തംബര്‍ 10ന് രാവിലെയാണ് മരണം സംഭവിച്ചത്. അതുഇതുഏതു, കലകപോവതുയാരു തുടങ്ങിയ ടിവി ഷോകളിലൂടെയാണ് വടിവേല്‍ പ്രശസ്‌തനായത്....
Read full story

