
പുതിയ വാക്‌സിനുണ്ടാക്കാന്‍ തയ്യാറെന്ന് ഓക്സ്ഫഡ് സര്‍വകലാശാലയും സിറം ഇന്‍സ്റ്റിറ്റ്യൂട്ടും
ലണ്ടന്‍: ജനിതകമാറ്റം സംഭവിച്ച കൊറോണാ െവെറസ് ഒമിക്രോണിനെ പ്രതിരോധിക്കാന്‍ നിലവിലെ വാക്സിനുകള്‍ക്കു സാധിക്കില്ലെന്നതിനു തെളിവില്ലെന്ന് ഓക്സ്ഫഡ് സര്‍വകലാശാല. ആവശ്യമെങ്കില്‍ ഫാര്‍മ വമ്പന്‍മാരായ അസ്ട്ര സെനകയുമായി ചേര്‍ന്ന് പരിഷ്‌കരിച്ച വാക്സിന്‍ പുറത്തിറക്കാന്‍ സജ്ജമാണ്. അതിനു വലിയ കാലതാമസം വേണ്ടിവരില്ലെന്നും സര്‍വകലാശാല ഇന്നലെ വ്യക്തമാക്കി.വൈറസിന്റെ …