ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡില്‍ മനുഷ്യരില്‍ നടത്തിയ കൊറോണ വാക്‌സിന്‍ പരീക്ഷണത്തിന്റെ ഫലത്തിന് കാത്തുനില്‍ക്കാതെ ഉല്പ്പാദനമാരംഭിച്ചു. വൈറസ് വന്നത് ചൈനയില്‍ നിന്നാണെങ്കില്‍ വാക്‌സിന്‍ വരാന്‍ പോകുന്നത് ഇന്ത്യയില്‍ നിന്നായിരിക്കും എന്ന് പ്രതീക്ഷിക്കാം. ചിലവുകുറഞ്ഞ വാക്‌സിനായി രിക്കും വിപണിയില്‍...