റിപ്പോര്‍ട്ട്
ബീജിങ്: ചൈനയിലുള്ള ജോലി തുടരുക, ബിസിനസ് യാത്ര, ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന കുടുബാംഗങ്ങളുമായി ഒത്തുചേരുക പോലുള്ള ആവശ്യങ്ങള്‍ക്കായി വരുന്ന വിദേശിയര്‍ക്ക് പണി കൊടുത്ത് ചൈന. തങ്ങള്‍ നിര്‍മിച്ച വാക്സിന്‍ കുത്തിവെച്ചാല്‍ മാത്രമേ വിദേശികള്‍ക്ക് വിസ അനുവദിക്കൂവെന്നാണ്...