മൂന്നാം പാദത്തില്‍ ജില്ലയിലെ ബാങ്കുകള്‍ 7516 കോടി രൂപ വായ്പയായി നല്‍കി

March 9, 2021

ആലപ്പുഴ: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ജില്ലയിലെ ബാങ്കുകള്‍ 7516.77 കോടി രൂപ വായ്പയായി വിതരണം ചെയ്തു. ജില്ല ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകന യോഗത്തിലാണ് വിലയിരുത്തിയത്. 5,328.65 കോടി രൂപ മുന്‍ഗണനാ മേഖലകള്‍ക്ക് (പ്രയോറിറ്റി …